'Ghost of Kyiv' this urban legend of Ace fighter pilot, who said to be shot 6 Russian planes
@ghosthunters.gr

'Ghost of Kyiv' this urban legend of Ace fighter pilot, who said to be shot 6 Russian planes

68 Views
Published
ഉക്രൈൻ അവകാശപ്പെടുന്നത് ശരിയെങ്കിൽ ഈ ഉക്രേനിയൻ യുദ്ധ വിമാനവും അതിന്റെ പൈലറ്റും ഇപ്പോൾ കീ വ്വന്റെ ഇതിഹാസം ആയി മാറിയിരിക്കുകയാണ്. ആര് റഷ്യൻ യുദ്ധ വിമാനങ്ങളെ വെടി വച്ച് വീഴ്ത്തി എയ്‌സ് ഫൈറ്റർ പൈലറ്റായി മാറിയിരിക്കുകയാണ് ഈ യുദ്ധ വിമാനം. ഗോസ്റ്റ് ഓഫ് കീ വ് എന്ന് വിളിച്ചു ഈ വിമാനത്തെയും അതിന്റെ പൈലട്ടിനെയും പ്രകീർത്തിക്കുകയാണ് ഉക്രൈൻ ജനത. അവർക്കു മുന്നിൽ ഈ യുദ്ധവിമാനം ഇപ്പോൾ ഇതിഹാസമാണ്.

ആളുകൾ ഈ പൈലറ്റിനെ "രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ യൂറോപ്യൻ എയ്‌സ്" എന്ന് വിളിക്കുന്നു.
ഏരിയൽ വാർഫെയർ ടെക്നോളജി അനുസരിച്ച്, യുദ്ധത്തിനിടെ അഞ്ചോ അതിലധികമോ വിമാനങ്ങൾ വെടിവച്ചിട്ട പൈലറ്റാണ് 'ഏസ്.
Category
PARANORMAL VIDEOS FROM OTHER COUNTRIES
Sign in or sign up to post comments.
Be the first to comment